Afnan (@af_nan_)

1 weeks ago

പ്രഭാതത്തിന്റെ ഇളം തണുപ്പിൽ നേരിയ ചാറ്റൽമഴയിൽ തുടങ്ങുന്ന ദിവസം, നിറവയറും,സമാധാനവും, ശാന്തവുമായി, ഇളം വെയിലും ആസ്വദിച്ചുകൊണ്ട് അവസാനിക്കുന്നു.. . . എജ്ജാതി ലൈഫ് 💞 #birds #birdslife

32 comments